കതിരൂര്‍ മനോജ് വധം: ജയരാജന്‍ മുഖ്യ ആസൂത്രകന്‍.

കതിരൂര്‍ മനോജ് വധം: ജയരാജന്‍ മുഖ്യ ആസൂത്രകന്‍.

172
0
SHARE

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുഖ്യ ആസൂത്രകനെന്നു കാണിച്ച് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണ് ഉള്ളത്. കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് സിബിഐ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയാ സെക്രട്ടറി ടിഎ മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടും. കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.

NO COMMENTS

LEAVE A REPLY