സ്‌കൂളുകളില്‍ വണ്‍ മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിക്കും.

സ്‌കൂളുകളില്‍ വണ്‍ മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിക്കും.

133
0
SHARE

തിരുവനന്തപുരം : കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ മത്സരങ്ങളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പദ്ധതി 27ന് വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ എല്ലാ സ്‌കുളുകളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകളിലും ബാനറുകള്‍ പ്രദര്‍ശിപ്പിക്കുകയും ക്വിസ് മത്സരം, പോസ്റ്റര്‍ എക്‌സിബിഷന്‍, ഫുട്ബാള്‍ മത്സരം എന്നിവ സംഘടിപ്പിക്കുകയും ചെയ്യും.

NO COMMENTS

LEAVE A REPLY