കണ്ണൂരിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത് ഗുണ്ടാരാഷ്ട്രീയത്തിന്റെ ഭീകരമായ സംഭവം : എസ്.ഡി.പി.ഐ.

കണ്ണൂരിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത് ഗുണ്ടാരാഷ്ട്രീയത്തിന്റെ ഭീകരമായ സംഭവം : എസ്.ഡി.പി.ഐ.

1294
0
SHARE

കണ്ണൂർ : എസ്.ഡി.പി.ഐ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിനു നേരെ നടന്ന ബോംബേറും അതിക്രമവും ക്കെതിരെ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഏറ്റവും ഭീകരമായ സംഭവമാണെന്നും ഇത്തരം അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ജനാധിപത്യ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും എസ്.ഡി.പി.ഐ കണ്ണൂർ ജില്ല പ്രസിഡണ്ട് ബഷീർ പുന്നാട് അഭ്യർത്ഥിച്ചു.പിണറായി സർക്കാർ അധികാരത്തിലേറിയതു മുതൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മത ന്യൂനപക്ഷ ദലിത് വിരുദ്ധ ഭരണത്തിന്നെതിരെ എസ്.ഡി.പി.ഐ ഉയർത്തുന്ന ജനപക്ഷ രാഷ്ട്രീയത്തെ സി.പി.എം ന്റെ ഗുണ്ടകളെ ഉപയോഗിച്ചും ഭരണകൂട സംവിധാനങ്ങളുപയോഗിച്ചും അടിച്ചമർത്താനുള്ള ഒടുവിലത്തെ ഉദാഹരണമാണ് പ്രകോപനങ്ങളൊന്നുമില്ലാതെ ജാഫറിന്റെ വീടിന് നേരെയുള്ള ബോംബാക്രമണം.

NO COMMENTS

LEAVE A REPLY