സോഷ്യൽ ഫോറം കലണ്ടർ പ്രകാശനം ചെയ്തു.

സോഷ്യൽ ഫോറം കലണ്ടർ പ്രകാശനം ചെയ്തു.

221
0
SHARE

ഇന്ത്യൻ സോഷ്യൽ ഫോറം കലണ്ടർ മുഹമ്മദ് മൗലവി നാസർ മദനിക്ക് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു

അൽ ഹസ്സ: ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹസ്സ ബ്ലോക്ക് കമ്മിറ്റി പുതു വർഷ കലണ്ടർ പുറത്തിറക്കി. കലണ്ടർ ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹസ്സ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് മൗലവി അൽ ഹസ്സ ഇസ്‌ലാമിക് സെന്റർ മലയാള വിഭാഗം മേധാവി നാസർ മദനിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
നാസർ മാളിയേക്കൽ, ഷുക്കൂർ മാന്നാർ, മുഹമ്മദ് മാംഗ്ലൂർ, സുധീർ മൈനാഗപ്പള്ളി, ഷബീർ വളപട്ടണം സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY