അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹസംഗമം വെള്ളിയാഴ്ച.

അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹസംഗമം വെള്ളിയാഴ്ച.

83
0
SHARE

അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസികളുടെ യു.എ.ഇ.യിലെ പ്രവാസി കൂട്ടായ്മ അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹ സംഗമം എന്ന പേരിൽ ഒത്തു കൂടുന്നു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതൽ ഷാർജയിലെ നാഷണൽ പാർക്കിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ വെച്ച് പ്രവാസ ജീവിത ത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അകലാട് നിവാസികളെ ആദരി ക്കുന്നു.
കൂടാതെ അംഗങ്ങൾക്കും കുടുംബങ്ങൾക്കു മായി വിവിധ കലാ – കായിക മത്സരങ്ങൾ, കുട്ടികൾക്കായി ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.

വിവരങ്ങൾക്ക് : 050 50 88 950 (സിദ്ധീഖ്)

NO COMMENTS

LEAVE A REPLY