സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു.

101
0
SHARE

കാന്‍ബെറ : ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു.രാജി വിവരം ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്ഥിരീകരിച്ചു.ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ ക്യത്രിമം കാണിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്.

NO COMMENTS

LEAVE A REPLY