രാജ്യാന്തര അതിർത്തിക്ക് സമീപം പാക് സൈനികർ ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്തു.

രാജ്യാന്തര അതിർത്തിക്ക് സമീപം പാക് സൈനികർ ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്തു.

196
0
SHARE

ന്യൂഡൽഹി: രാജ്യാന്തര അതിർത്തിക്ക് സമീപം പാക് സൈനികർ ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്ന ശേഷം കഴുത്തറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത. രാംഗാർഹ് പ്രവിശ്യയിലാണ് അതിക്രൂര്യവും നിന്ദ്യവുമായ സംഭവം ഉണ്ടായത്. ബിഎസ്എഫ് പാക് സൈനികർക്കെതിരെ ശക്തമായ പരാതി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഹെഡ്കോൺസ്റ്റബിൾ നരേന്ദർ കുമാറിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മൂന്ന് വെടിയുണ്ടകൾ തളച്ച പാടുമുണ്ട്. ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY