കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി യാത്ര വിമാനം ഇറങ്ങി.

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി യാത്ര വിമാനം ഇറങ്ങി.

175
0
SHARE

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വാണിജ്യ സര്‍വിസിനു മുന്നോടിയായി വലിയ യാത്രാവിമാനം ഇറക്കിയുള്ള പരിശോധന ആരംഭിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമാണ് വിജയകരമായി മട്ടന്നൂരിലെ വിമാനത്താവള ത്തിലിറങ്ങിയത്. ഇതോടെ ഏതു കാലാവസ്ഥയിലും വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അനുമതി വ്യോമയാന വകുപ്പില്‍നിന്ന് ലഭ്യമാകും.

NO COMMENTS

LEAVE A REPLY