യുഎഇയിലെ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്ൽമീഡിയകളിൽ പോസ്റ്റ് ചെയ്താല്‍ 150,000 ദിര്‍ഹം പിഴ.

യുഎഇയിലെ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്ൽമീഡിയകളിൽ പോസ്റ്റ് ചെയ്താല്‍ 150,000 ദിര്‍ഹം പിഴ.

112
0
SHARE

അബുദാബി: യുഎഇയിലെ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്ൽമീഡിയകളിൽ പോസ്റ്റ് ചെയ്താല്‍ 150,000 ദിര്‍ഹം പിഴ ചുമത്തപ്പെടുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
അപകട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി, വ്യക്തമാക്കി. ഫോട്ടോ പ്രചരിപ്പിക്കുന്നത് ട്രാഫിക് പട്രോളിങ്, ആംബുലന്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY