30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്ന ലത്തീഫ് മലപ്പുറത്തിന്‌ യാത്രയപ്പ് നൽകി.

30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്ന ലത്തീഫ് മലപ്പുറത്തിന്‌ യാത്രയപ്പ് നൽകി.

133
0
SHARE

(ലത്തീഫ് മലപ്പുറത്തിനുള്ള ഉപഹാരം ഷംനാദ് കൊല്ലം കൈമാറുന്നു)<

ദമ്മാം: 30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലത്തീഫ് മലപ്പുറത്തിനു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയാ കമ്മിറ്റി യാത്രയയപ്പ് നൽകി. ദമ്മാമിൽ നടന്ന ചടങ്ങിൽ സുബൈർ നാറാത്ത് അദ്ധ്യക്ഷം വഹിച്ചു. ഫോറം ദമ്മാം ഏരിയാ പ്രസിഡന്റ് സുൽത്താൻ അൻവരി കൊല്ലം ഷാളണിയിച്ചു. സെക്രട്ടറി ഷംനാദ് കൊല്ലം ഉപഹാരം നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട്, സെക്രട്ടറി അഹ്മദ് യൂസുഫ്, റയ്യാൻ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ നാസർ ഒറ്റപ്പാലം, റെനീഷ് കണ്ണൂർ, സാബിർ തിരുവനന്തപുരം, ഫൈസൽ ഫറോക്ക്, ഷരീഫ് ത്രിശൂർ
സംസാരിച്ചു.

NO COMMENTS

LEAVE A REPLY