ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി.

ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി.

130
0
SHARE

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിയക്കല്‍ സഹമൈത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.
ഫ്രാങ്കോ മുളക്കലിനെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാര്‍ക്ക് അനുമതി നല്‍കി

NO COMMENTS

LEAVE A REPLY