ദുബായിൽ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു.

ദുബായിൽ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു.

116
0
SHARE

ദുബൈ: വാക്കുതര്‍ക്കത്തിനിടെ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു. പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് റസ്റ്റോറന്റ് മാനേജര്‍ പൂനൂര്‍ പൂക്കോട് വി.കെ അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദ് (42) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി താമസസ്ഥലത്തായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവരം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ചാണ് റഷീദും പ്രതിയായ പാകിസ്താനിയും അടക്കമുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്. താമസ സൗകര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY