ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി.

ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി.

211
0
SHARE

ദുബൈ: ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദുബായിയും. ലോകത്തിന്റെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ത്രിവര്‍ണ നിറത്തില്‍ പ്രകാശിതമായി. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളും ഇതോടൊപ്പം മാറിമാറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY