കണ്ണൂർ വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു.

കണ്ണൂർ വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു.

105
0
SHARE

തിരുവനന്തപുരം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ലൈസന്‍സ് അനുവദിച്ചത്. സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് പരിശോധനയില്‍ വ്യക്തമാകുകയും പരീക്ഷണ പറക്കലില്‍ വിമാനക്കമ്പനികള്‍ തൃപ്തിയറിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൈസന്‍സ് ലഭിച്ചത്.

NO COMMENTS

LEAVE A REPLY