ബഹ്‌റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു.

ബഹ്‌റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു.

104
0
SHARE

മനാമ : ബഹ്‌റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. മനാമയിൽ ഇന്നലെ രാത്രി എട്ടോടെ സൽമാനിയ പൊലീസ് ഫോർട്ടിനു സമീപമുള്ള നെസ്റ്റോ സൂപ്പർമാർക്കറ്റിനു പിന്നിലെ ബംഗാൾ സ്വദേശികൾ ഉൾപ്പെടെ ഒട്ടേറെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണ് തകർന്നത്. മരണസംഖ്യ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY