സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം.

സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം.

84
0
SHARE

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. കൊല്ലം കുണ്ടറയിലാണ് എടിഎം കവര്‍ച്ചശ്രമം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

NO COMMENTS

LEAVE A REPLY