തളിപ്പറമ്പിൽ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

തളിപ്പറമ്പിൽ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

106
0
SHARE

കണ്ണൂർ: തളിപ്പറമ്പിൽ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ആടിക്കുംപാറയില്‍ താമസിക്കുന്ന ചൊറുക്കളയിലെ ആമിനാ മന്‍സിലില്‍ വി.എസ് ഷംസുദ്ദീന്‍ (33) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ്.

NO COMMENTS

LEAVE A REPLY