ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തും.

ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തും.

118
0
SHARE

തൃശൂര്‍: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തും. കേരളാ സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY