കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ.

കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ.

157
0
SHARE

കണ്ണൂർ: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ കേരളത്തിലെത്തി. രാവിലെ 11.50 ഓടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അമിത് ഷായെ സ്വീകരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതാക്കളെല്ലാം എത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിലെത്തിയത്

NO COMMENTS

LEAVE A REPLY