നവംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

നവംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.

181
0
SHARE

തിരുവനന്തപുരം: നവംബർ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ്സുടമകൾ ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചാർജ് വർധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ സർക്കാർ നിയോഗിച്ചു.ബസ് ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം പരഗണിക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇവയെല്ലാം പരോക്ഷമായി അംഗീകരിക്കുകയാണെന്ന് സൂചന നൽകിയാണ് അന്വേഷണകമ്മീഷനെ സർക്കാർ നിയോഗിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY