ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു.

ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു.

187
0
SHARE

തിരുവനന്തപുരം: ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവൻ നായർ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. മരണാനന്തര കർമ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടിൽ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കൾ: സുജാത, സജി.

NO COMMENTS

LEAVE A REPLY