ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

178
0
SHARE

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു.ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം ഇ തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ഔദ്യോഗിമായി ബിജെപിയില്‍ അംഗത്വമെടുത്തത്.

NO COMMENTS

LEAVE A REPLY