അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

134
0
SHARE

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിറ്റ്‌സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ ജൂതപ്പള്ളിയില്‍ പ്രാദേശികസമയം രാത്രി പത്ത് മണിക്കാണ് അക്രമി തോക്കുമായി എത്തിയത്. പള്ളിയില്‍ ഈ സമയത്ത് പ്രതിവാര സാബത്ത് ചടങ്ങുകള്‍ നടക്കുകയായിരുന്നു. നിരവധി പേര്‍ ഈ സമയം പള്ളിക്കുള്ളിലുണ്ടായിരുന്നു.

വെളളക്കാരനായ അക്രമി ‘ജൂതന്മാരെല്ലാം മരിക്കട്ടെ’ എന്ന് ആക്രോശിച്ച് കൊണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍

NO COMMENTS

LEAVE A REPLY