കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി ചെയ്യുന്ന അമ്മ പോലിസ്.

കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി ചെയ്യുന്ന അമ്മ പോലിസ്.

181
0
SHARE

മധ്യപ്രദേശിലെ ഝാന്‍സിയിലെ പോലിസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി ചെയ്യുന്ന ചിത്രം

ആണ് സോഷ്യൽ മീഡിയയിലെ താരം. ആറുമാസം പ്രായമുള്ള മകള്‍ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കി കിടത്തിയതിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളിലാണ് ആദ്യം വന്നത്. പിന്നാലെ അഭിനന്ദനപ്രവാഹമായിരുന്നു ഈ അമ്മ‌പ്പൊലീസിന്. വാർത്ത വൈറലായതോടെ ഈ അമ്മക്ക് തൊഴിലിടത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്തെത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY