പാനൂർ മീത്തലെ കുന്നോത്ത് കോണ്‍ഗ്രസ് ഓഫീസും വായനശാലയും തീവെച്ച് നശിപ്പിച്ചു.

പാനൂർ മീത്തലെ കുന്നോത്ത് കോണ്‍ഗ്രസ് ഓഫീസും വായനശാലയും തീവെച്ച് നശിപ്പിച്ചു.

935
0
SHARE

കണ്ണൂർ: പാനൂർ മീത്തലെ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസും വി.അശോകന്‍ മാസ്റ്റര്‍ സ്മാരക വായനശാലയും തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ മാസം 15 ന് യൂത്ത് കോണ്‍ഗ്രസ് കുന്നോത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുടെ വീട്ടല്‍ റീത്ത് വച്ചിരുന്നു. മീത്തലെ കുന്നോത്ത്പറമ്പ് സി. കെ.പ്രജീഷിന്റെ വീട്ടു കോലായിലാണ് റീത്ത് വെച്ചത്.

NO COMMENTS

LEAVE A REPLY