കടലില്‍ തകര്‍ന്നുവീണ ഇന്തൊനേഷ്യന്‍ വിമാനം പറത്തിയിരുന്നത് ഇന്ത്യന്‍ പൈലറ്റ്.

കടലില്‍ തകര്‍ന്നുവീണ ഇന്തൊനേഷ്യന്‍ വിമാനം പറത്തിയിരുന്നത് ഇന്ത്യന്‍ പൈലറ്റ്.

383
0
SHARE

  കടലില്‍ തകര്‍ന്നുവീണ ഇന്തൊനേഷ്യന്‍ വിമാനം പറത്തിയിരുന്നത് ഇന്ത്യന്‍ പൈലറ്റ്. ഡല്‍ഹി സ്വദേശിയായ ഭവ്യ സുനേജയാണ് വിമാനം പറത്തിയിരുന്നത്.

രണ്ടു മാസം മുന്‍പ് മാത്രം ഇറക്കിയ ലയണ്‍ എയര്‍ വിമാനമാണ് പറന്നുയര്‍ന്നയുടനെ തകര്‍ന്നുവീണത്. ജീവനക്കാരടക്കം 189 പേരുമായി ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് സുമാത്രയിലേക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്.

NO COMMENTS

LEAVE A REPLY