ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട. ഒരു യുവതിയേയും ശബരിമലയില്‍ കയറ്റില്ല; പിണറായിയെ വിരട്ടി ശോഭ സുരേന്ദ്രൻ.

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട. ഒരു യുവതിയേയും ശബരിമലയില്‍ കയറ്റില്ല; പിണറായിയെ വിരട്ടി ശോഭ സുരേന്ദ്രൻ.

261
0
SHARE

പിണറായിയുടെ തടി സഖാക്കള്‍ക്ക് കാതലുള്ളതാണെന്നു തോന്നുമെങ്കിലും ഉള്ളില്‍ പൊള്ളയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്നും അവര്‍ പറഞ്ഞു.

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട. ഒരു യുവതിയേയും ശബരിമലയില്‍ കയറ്റില്ല. ഭക്തി മാനദണ്ഡമല്ല. കേരളത്തിലെ മുഴുവന്‍ പൊലീസിനെ വിന്യസിച്ചാലും ശബരിമല പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY