യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി.

യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി.

135
0
SHARE

യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി വരുന്ന ഡിസംബർ ഒന്ന് വരെ നീട്ടി. ഒക്ടോബർ 31 ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. ഫലത്തിൽ താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് യു.എ.ഇ താമസ കുടിയേറ്റ വകുപ്പ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. 

NO COMMENTS

LEAVE A REPLY