നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു.

195
0
SHARE

മലപ്പുറം: പെരിന്തല്‍മണ്ണ കൊടികുത്തി മലക്ക് സമീപം ബൈക്ക് നിയന്ത്രണം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് ചെരങ്കരക്കുന്ന് ഇല്ലിക്കല്‍ കുഞ്ഞപ്പയുടെ മകന്‍ മധു (40), തിരുവിഴാംകുന്ന് കാപ്പ്പറമ്പ് കിളിയത്ത് ഹംസയുടെ മകന്‍ സിദ്ദിഖ് (45) എന്നിവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY