ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു.

ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു.

126
0
SHARE

കൊല്‍ക്കത്ത: ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് തിരിച്ചു പുറപ്പെടാന്‍ ഒരുങ്ങവെയാണ് വിമാനം വാട്ടര്‍ ടാങ്കറുമായി ഇടിച്ചത്. 103 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു.

NO COMMENTS

LEAVE A REPLY