കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം.

കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം.

122
0
SHARE

കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മൂവായിരം രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വിമാനത്താവളത്തിന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഈ തീരുമാനം ഇവിടെ എത്തുന്ന സാധാരണക്കാരായ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY