ചരമം : കുരിക്കളകത്ത് സഫിയ, കണ്ണൂർ.

ചരമം : കുരിക്കളകത്ത് സഫിയ, കണ്ണൂർ.

199
0
SHARE

കണ്ണൂർ സിറ്റി: പരേതനായ ബത്തക്ക ഹുസൈൻ കുഞ്ഞി (റൈറ്റർ ഉച്ചുക്ക) യുടെ ഭാര്യ തെക്കീബസാർ നെഷ്മൽ സഫിയാസിൽ കുരിക്കളകത്ത് സഫിയ [83] നിര്യാതയായി. മക്കൾ : മുഹമ്മദ് ഹാരിസ്, മുഹമ്മദ് സാദിഖ് (ദുബൈ), സൈബുന്നിസ, മെഹറുന്നിസ, ജമീല, ഷുഹൈബ, മുംതാസ്, ഷഹനാസ്, ഷംന, പരേതയായ റംല. ജാമാതാക്കൾ :
ഒ.കെ.സമദ്, കളരി സത്താർ, അബ്ദുൾ ബഷീർ (ന്യൂസ് ഏജന്റ്), വി. മുത്തലിബ് (കലിമ ബസാർ), കെ.പി. റംല, സുഫൈജ, പരേതരായ ടി.എം അബ്ദുൾ സത്താർ ഹാജി, ബി.വി.മുസ്തഫ, പി.വി.മുഹമ്മദ് ഇഖ്ബാൽ. സഹോദരൻ : കെ.സി അബ്ദുൽ റഷീദ് (ജഷീസ്,താണ).

NO COMMENTS

LEAVE A REPLY