150 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

150 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

155
0
SHARE

കോഴിക്കോട്: 150ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് താമരേശരി എക്‌സൈസ് സംഘം പിടികൂടിയത്. ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY