മണ്‍വിള തീപിടിത്തം: സുരക്ഷാ വീഴ്ച വരുത്തിയതിന് കമ്പനിക്ക് നോട്ടീസ്.

മണ്‍വിള തീപിടിത്തം: സുരക്ഷാ വീഴ്ച വരുത്തിയതിന് കമ്പനിക്ക് നോട്ടീസ്.

105
0
SHARE

തിരുവനന്തപുരം: മൺവിള തീപിടിത്തത്തിൽ ഫാമിലി പ്ലാസ്റ്റിക്സിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടിക്കൊരുങ്ങുന്നു. സുരക്ഷാ വീഴ്ച വരുത്തിയതിന് ഫാമിലി പ്ലാസ്റ്റിക്സിന് ബോർഡ് ഇന്ന് നോട്ടീസ് നൽകും. വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാമിലി പ്ലാസ്റ്റിക്സിൽ വലിയ തോതിലുള്ള സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. അഗ്നിശമന സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലേറെ കത്തുന്ന അസംസ്കൃത വസ്തുക്കൾ ശേഖരിച്ചത് വൻതോതിൽ തീ പടരാൻ കാരണമായതായി അന്വേഷണ സംഘം വിലയിരുത്തി.

NO COMMENTS

LEAVE A REPLY