കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ.

കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ.

159
0
SHARE

കോട്ടയം: നിക്ഷേപതട്ടിപ്പുമായി നിയമ നടപടികള്‍ നേരിട്ട് വരികയായിരുന്ന കുന്നത്തുകള
ത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ (68) ആത്മഹത്യ ചെയ്തു. ചികിത്സയിലിരിക്കെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടിയാണ് വിശ്യനാഥന്‍ ആത്മഹത്യ ചെയ്തത്.  രാവിലെ 8.30 ന് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY