ബാലഭാസ്‌കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ ലക്ഷ്മി.

ബാലഭാസ്‌കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ ലക്ഷ്മി.

186
0
SHARE

തിരുവനന്തപുരം: അപകടസമയത്ത് ബാലഭാസ്‌കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന വാര്‍ത്ത നിഷേധിച്ച് ഭാര്യ ലക്ഷ്മി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു എന്നും ലക്ഷ്മിയുടെ മൊഴി.

NO COMMENTS

LEAVE A REPLY