ജി.രാമന്‍ നായർ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്.

ജി.രാമന്‍ നായർ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്.

100
0
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി.രാമന്‍ നായരെ സംസ്ഥാന ഉപാധ്യക്ഷനായി ബി.ജെ.പി നിയമിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ച ഡോ. പ്രമീള ദേവിയെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന്‍ നായര്‍ അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

NO COMMENTS

LEAVE A REPLY