വനിതാ മാധ്യമ പ്രവർത്തകരെ ശബരിമലയിലേക്ക് അയക്കരുതെന്ന നിർദേശവുമായി ഹിന്ദു സംഘടനകൾ.

വനിതാ മാധ്യമ പ്രവർത്തകരെ ശബരിമലയിലേക്ക് അയക്കരുതെന്ന നിർദേശവുമായി ഹിന്ദു സംഘടനകൾ.

96
0
SHARE

ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ അയക്കരുതെന്ന നിർദേശവുമായി ഹിന്ദു സംഘടനകൾ. മാധ്യമ സ്ഥാപനങ്ങൾക്കാണ് ഹിന്ദു സംഘടനകൾ ഈ നിർദേശം നൽകിയിരിക്കുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല കർമ സമിതിയാണ് ഈ നിർദേശം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉൾപ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കർമ സമിതി.

NO COMMENTS

LEAVE A REPLY