ശ്രീധരന്‍ പിള്ളയോട് ഒരു നിയമോപദേശവും തേടിയിട്ടില്ല : തന്ത്രി.

ശ്രീധരന്‍ പിള്ളയോട് ഒരു നിയമോപദേശവും തേടിയിട്ടില്ല : തന്ത്രി.

91
0
SHARE

പി.എസ് ശ്രീധരന്‍പിള്ളയെ തള്ളി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍ പിള്ളയോട് ഒരു നിയമോപദേശവും തേടിയിട്ടില്ല. ശ്രീധരന്‍പിള്ള വീട്ടില്‍ വന്നുകണ്ടിരിന്നുവെന്നും തന്ത്രി സന്നിധാനത്ത് പറഞ്ഞു. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY