ശബരിമലയിൽ എത്തിയ യുവതി മല കയറുന്നതിൽ നിന്നും പിൻ വാങ്ങി.

ശബരിമലയിൽ എത്തിയ യുവതി മല കയറുന്നതിൽ നിന്നും പിൻ വാങ്ങി.

104
0
SHARE

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ ചേർത്തല സ്വദേശിനി അഞ്ജു (30) മല കയറുന്നതിൽനിന്ന് പിന്മാറിയതായി സൂചന. തത്കാലം യുവതി സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് എസ്.പി രാഹുൽ ആർ നായർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, കുടുംബത്തോടൊപ്പം മല കയറണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാത്രി വൈകിയും ഭർത്താവ്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് ചേർത്തല സ്വദേശി അഞ്ജു (30) ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം പമ്പയിലെത്തിയത്.

NO COMMENTS

LEAVE A REPLY