മീഡിയവണ്‍ ചാനൽ ടിവി ക്യാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാൻ അന്തരിച്ചു.

മീഡിയവണ്‍ ചാനൽ ടിവി ക്യാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാൻ അന്തരിച്ചു.

187
0
SHARE

മീഡിയവണ്‍ ചാനൽ ടിവി ക്യാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു. ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു മരണം.ഇന്ത്യാവിഷന്‍,റിപ്പോര്‍ട്ടര്‍ ടിവി,ടിവി ന്യൂ,ദര്‍ശന ടിവി തുടങ്ങിയ വിവിധ ചാനലുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.കബറടക്കം നാളെ സ്വദേശമായ കരുനാഗപ്പള്ളിയില്‍.ഭാര്യ നിഷാന,മക്കള്‍ മുഹമ്മദ് ബയാന്‍,ബര്‍സ താഹ.

NO COMMENTS

LEAVE A REPLY