അബ്ദുൽ നാസർ മഅദനിയുടെ മാതാവ് അന്തരിച്ചു.

അബ്ദുൽ നാസർ മഅദനിയുടെ മാതാവ് അന്തരിച്ചു.

146
0
SHARE

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. ദീർഘകാലമായി അർബുദബാധിതയായി ചികിത്സയിലായിരുന്നു.

NO COMMENTS

LEAVE A REPLY