കണ്ണൂർ കക്കാട് – പുല്ലൂപ്പി റോഡിൽ അപ്രഖ്യാപിത ഹർത്താൽ.

കണ്ണൂർ കക്കാട് – പുല്ലൂപ്പി റോഡിൽ അപ്രഖ്യാപിത ഹർത്താൽ.

177
0
SHARE

കണ്ണൂർ: കക്കാട് പുല്ലൂപ്പി റോഡിൽ അപ്രഖ്യാപിത ഹർത്താൽ. കക്കാട് പുല്ലൂപ്പി റോഡിൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളുടേയും ആഭിമുഖ്യത്തിലാണ്‌ ഹർത്താൽ ആചരിക്കുന്നത്. രാവിലെ മുതൽ ആരംഭിച്ച ഹർത്താൽ വൈകുന്നേരം വരെ തുടരാനാണ് സാധ്യത.
ബസ്സുകളും ടാക്സികളും കടത്തിവിടുന്നില്ല. കടകൾ അടഞ്ഞു കിടക്കുന്നു. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.പുല്ലൂപ്പി മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം.

NO COMMENTS

LEAVE A REPLY