പിണറായിക്ക് വിഷാദ രോഗമെന്ന് പി എസ് ശ്രീധരൻ പിള്ള.

പിണറായിക്ക് വിഷാദ രോഗമെന്ന് പി എസ് ശ്രീധരൻ പിള്ള.

121
0
SHARE

കാസർകോട്: ശബരിമല ആചാരങ്ങൾ അട്ടിമറിക്കാനുള്ള പിണറായി സർക്കാർ നിലപാടിനെതിരെ എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര ആരംഭിച്ചു. കർണ്ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ യാത്ര ഉദ്ഘാടനം ചെയ്തു. യുവതി പ്രവേശനത്തിൽ ജനവികാരം മാനിക്കണമെന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടു. പിണറായിക്ക് വിഷാദ രോഗമെന്ന് പി എസ് ശ്രീധരൻ പിള്ള പരിഹസിച്ചു.
ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമുറങ്ങുന്ന കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ കാഹളം മുഴക്കി എന്‍ഡിഎ ശബരിമല സംരക്ഷണ രഥയാത്ര ആരംഭിച്ചു.

NO COMMENTS

LEAVE A REPLY