അധ്യാപികയുടെ നിര്യാണം; സി എച്ച് എം ഹയർസെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച അവധി.

അധ്യാപികയുടെ നിര്യാണം; സി എച്ച് എം ഹയർസെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച അവധി.

197
0
SHARE

അധ്യാപികയുടെ നിര്യാണം; സി എച്ച് എം ഹയർസെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച അവധി.

കണ്ണൂർ : വാരം എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപിക ടിവി സുമംഗലയുടെ നിര്യാണത്തെത്തുടർന്ന് ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ സുഹൈൽ പ്രധാന അധ്യാപകൻ സിപി സുബൈർ അറിയിച്ചു.

NO COMMENTS

LEAVE A REPLY