കുവൈത്തില്‍ ശക്തമായ മഴ; ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.

കുവൈത്തില്‍ ശക്തമായ മഴ; ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.

186
0
SHARE

കുവൈത്ത് സിറ്റി: ശക്തമായി തുടരുന്ന മഴയിൽ റോഡുകളും പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒഴുകി. വെള്ളിയാഴ്ച പകൽ ആരംഭിച്ച മഴ രാത്രിയോടെ കടുക്കുകയായിടുന്നു. രാത്രിയോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.പോലിസിന്റെ നിർദേശപ്രകാരം വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ചു യാത്രക്കാർ രക്ഷപെട്ടു. റോഡുകളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു. അതേസമയം, വെള്ളപ്പൊക്കത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. ഫഹാഹീലിൽ അഹമ്മദ് ബറാക് അൽ ഫദലി(32) ആണ് മരിച്ചത്. 

NO COMMENTS

LEAVE A REPLY