ചരമം.

ചരമം.

119
0
SHARE

ഞാങ്ങാട്ടിരി : താഴെ വട്ടൊള്ളി
കോഴിത്തറക്കൽ വീട്ടിൽ ഷീബ മൻസിലിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ കുഞ്ഞി ബീവാത്തു ടീച്ചർ (89) നിര്യാതയായി. ചാവക്കാട് മണത്തല ഗവ.ഹൈസ്കൂൾ, ചെറുതുരുത്തി ഗവ.ഹൈസ്കൂൾ, തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി ഗവ.എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: പരേതനായ ബഷീർ, പരേതയായ റംല, മുനീറ (റിട്ടയേഡ് എച്ച്.എം.ഇന്ത്യൻ ഇസ്ലാഹി സ്കൂൾ, അബുദാബി), സാബിറ (റിട്ടയേഡ് ടീച്ചർ, കാരക്കാട് എ.എം.യു.പി. സ്കൂൾ), അബ്ദുൽ ജബ്ബാർ, ഷൈല ബീഗം, മുഹമ്മദ് നസീർ,
മുഹമ്മദ് ഹാഷിം, ഷീബ, ഷംല, മുഹമ്മദ് ഫസൽ ഹഖ്, ബീഗം സബിദ.
മരുമക്കൾ: സെയ്തുമുഹമ്മദ്, പരേതനായ സി.കെ.അബ്ദുള്ള മാസ്റ്റർ, സെയ്താലി, അബൂബക്കർ, മുഹമ്മദ് ഇസ്ഹാഖ് (അബുദാബി), മുഹമ്മദ് (സൗദി) അസ്മാബി,
നീന (എ.എൽ.പി.സ്കൂൾ, പാറപ്പുറം), ആരിഫ, സുഹറ, സലീന.

NO COMMENTS

LEAVE A REPLY