ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.

ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.

94
0
SHARE

സംസ്ഥാനത്തെ ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓട്ടോ–ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഓട്ടോ–ടാക്‌സി–ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ–ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY