പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

1282
0
SHARE

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം സ്വദേശിയായ പ്രവാസി സലീമിനെ പറ്റിച്ച് അരക്കോടി രൂപ തട്ടിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY