ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം.

ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം.

155
0
SHARE

പമ്പ: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം. ഐജി വിജയ് സാക്കറയുടെതാണ് നിർദേശം. പോലീസ് ഉദ്യോഗസ്ഥർ തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്തു നിൽക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോൾ സല്യൂട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പതിനെട്ടാം പടിയിലും സോപാനത്തും മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. നടപ്പന്തലിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കയ്യിൽ ലാത്തിയും ഷീൽഡും ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

NO COMMENTS

LEAVE A REPLY